Home
» തടാകതീരത്ത് by E.Harikumar

About the Book | |||
തൊളളായിരതതി അറുപതുകളിലെ കൽകതതയുടെ പരകഷുബധമായ അനതരീകഷതതിൽ ജോലികകായി എതതിപപെടട ഒരു ചെറുപപകകാരനറെ ജീവിതമാണ നോവലിനറെ പരമേയം.കൽകതതയിലെ ബാലിഗഞചിലെ പേരുകേടട ഒരു തടാകതതിനറെ അടുതത ഒരു വീടടിൽ താമസമാകകിയ അയാളുടെ സവയം മനസിലാകകാ പററാതത വിചിതരമായ പരേമബനധങങൾ,അയാൾകMoreതൊള്ളായിരത്തി അറുപതുകളിലെ കൽകത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം.കൽകത്തയിലെ ബാലിഗഞ്ചിലെ പേരുകേട്ട ഒരു തടാകത്തിന്റെ അടുത്ത് ഒരു വീട്ടിൽ താമസമാക്കിയ അയാളുടെ സ്വയം മനസിലാക്കാ൯ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങൾ,അയാൾക്കുചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യർ,തൊഴുത്തിൽകുത്തുകളും സ്നേഹത്തിന്റെ ഊഷ്മളതയും ഇടകലർന്ന ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്റെ ഊടും പാവും കരയുമാകുന്നു. | |||